Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Michael Jordhan

പു​ര​സ്കാ​രം സ്വീ​ക​രി​ച്ച് മൈ​ക്കി​ൾ ഓ​ടി​യെ​ത്തി​യ​ത് ഡി ​കാ​പ്രി​യോ​യു​ടെ അ​ടു​ത്ത്

മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം നേ​ടി മൈ​ക്കി​ൾ ബി. ​ജോ​ർ​ദാ​ൻ ആ​ദ്യം ഓ​ടി​യെ​ത്തി​യ​ത് ലി​യാ​നാ​ർ​ഡോ ഡി ​കാ​പ്രി​യോ​ടെ അ​ടു​ത്തേ​യ്ക്കാ​യി​രു​ന്നു. ഓ​ടി​യെ​ത്തി​യ ജോ​ർ​ദാ​നെ ഡി ​കാ​പ്രി​യോ എ​ഴു​ന്നേ​റ്റ് നി​ന്ന് ആ​ലിം​ഗ​നം ചെ​യ്തു. ഇ​രു​വ​രും ത​മ്മി​ലു​ള്ള ആ​ശ്ലേ​ഷ​നം മി​നു​റ്റു​ക​ൾ നീ​ണ്ടു.

മി​ക​ച്ച ന​ട​നു​ള്ള പോ​രാ​ട്ട​ത്തി​ൽ മൈ​ക്കി​ൾ ജോ​ർ​ദ​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ താ​ര​മാ​യി​രു​ന്നു ഡി ​കാ​പ്രി​യോ. ‘വ​ൺ ബാ​റ്റി​ൽ ആ​ഫ്റ്റ​ർ അ​ന​ദ​ർ’ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് ഡി ​കാ​പ്രി​യോ​യ്ക്ക് നോ​മി​നേ​ഷ​ൻ ല​ഭി​ച്ച​ത്.

തി​മൊ​ത്തി ഷാ​ല​മി (മാ​ർ​ട്ടി സു​പ്രീം), ഈ​ഥ​ൻ ഹോ​ക്ക് (ബ്ലൂ ​മൂ​ൺ) എ​ന്നി​വ​രാ​യി​രു​ന്നു നോ​മി​നേ​ഷ​ൻ ല​ഭി​ച്ച മ​റ്റു താ​ര​ങ്ങ​ൾ. ആ​കാം​ക്ഷ നി​റ​ഞ്ഞ നി​മി​ഷ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ മൈ​ക്കി​ൾ ജോ​ർ​ദ​ന്‍റെ പേ​ര് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​പ്പോ​ൾ എ​ഴു​ന്നേ​റ്റു നി​ന്ന് കൈ​യ​ടി​ച്ചാ​ണ് ഡി ​കാ​പ്രി​യോ പു​ര​സ്കാ​ര​വാ​ർ​ത്ത ആ​ഘോ​ഷി​ച്ച​ത്.

ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​നു ശേ​ഷം മൈ​ക്കി​ൾ ജോ​ർ​ദ​ൻ ഓ​ടി​യെ​ത്തി​യ​ത് ഡി ​കാ​പ്രി​യോ​യു​ടെ അ​ടു​ത്താ​യി​രു​ന്നു. എ​ന്തെ​ങ്കി​ലും സം​സാ​രി​ക്കു​ന്ന​തി​നു മു​ൻ​പെ ഡി ​കാ​പ്രി​യോ​യെ ദീ​ർ​ഘ​മാ​യി ആ​ലിം​ഗ​നം ചെ​യ്യു​ക​യാ​യി​രു​ന്നു മൈ​ക്കി​ൾ ജോ​ർ​ദ​ൻ. താ​ര​ങ്ങ​ൾ ആ​ലിം​ഗ​നം ചെ​യ്യു​ന്ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

പ്രി​യ​താ​ര​ത്തോ​ട് വൈ​കാ​രി​ക​മാ​യി സം​സാ​രി​ക്കു​ന്ന മൈ​ക്കി​ൾ ജോ​ർ​ദ്ദ​നെ​യും വീ​ഡി​യോ​യി​ൽ കാ​ണാം.

Latest News

Corehub Up